Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാര്മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്: 155/2020) തസ്തികയുടെ 2023 ഏപ്രിൽ നാലിന് 231/2023/SS III നമ്പറായി നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വർഷം പൂർത്തിയായതിനാൽ 2026 മെയ് അഞ്ച് പൂര്വ്വാഹ്നം മുതല് റാങ്ക് പട്ടിക റദ്ദാക്കിയാതായി കേരള പി. എസ്. സി. കോഴിക്കോട് ജില്ലാ ഓഫീസർ അറിയിച്ചു .
date
- Log in to post comments