Skip to main content

റേഷന്‍ കാര്‍ഡ് തരംമാറ്റുന്നതിന് സമയം അനുവദിച്ചു

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് രണ്ടു മാസത്തേക്ക് സ്വമേധയാ കാര്‍ഡ് തരംമാറ്റുന്നതിന് സമയം അനുവദിച്ച് ഉത്തരവായി. ഈ കാലയളവില്‍ സ്വമേധയാ കാര്‍ഡ് തരംമാറ്റം ചെയ്യുന്നവരില്‍നിന്ന് പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date