Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

           തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒക്ടോബർ 29ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4347/2026

date