Skip to main content

സംസ്ഥാന ഭിന്നശേഷി അവാർഡ് : നാമനിർദേശം ക്ഷണിച്ചു

ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2026ന് നാമനിർദേശം ക്ഷണിച്ചു. നോമിനേഷനുകൾ ലഭ്യമാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 25. വിശദാംശങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: 0471 2306040.

പി.എൻ.എക്‌സ്. 4348/2026

date