Post Category
ഡെപ്യൂട്ടി ഡയറക്ടർ നിയമനം
ഇൻഫർമേഷൻ കേരള മിഷനിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് വിഭാഗങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ / കരാർ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 24 വരെ നീട്ടി. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എംസിഎ ആണ് യോഗ്യത. വിവരങ്ങൾക്ക്: https://ikm.gov.in.
പി.എൻ.എക്സ്. 4351/2026
date
- Log in to post comments