Skip to main content

ആർസിസിയിൽ ട്രെയിനിംഗ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റുകൾക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഒക്ടോബർ 26 വൈകിട്ട് നാല് മണി വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4358/2026

date