Post Category
ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ
സ്റ്റേറ്റ് ലെവൽ / ലോക്കൽ ലൈവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അർഹരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ ഒൻപത് വൈകിട്ട് 5.30നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.kittsedu.org, 0471 2329468, +91 8129816664.
പി.എൻ.എക്സ്. 4360/2026
date
- Log in to post comments