Skip to main content

ഗതാഗത നിരോധനം

തിരുവല്ല നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള മഞ്ഞാടി - ആമല്ലൂര്‍ റോഡില്‍ എ വി എസ് ഫ്‌ളാറ്റിന് സമീപമുള്ള റോഡിന് ഇരുവശവും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 17) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചുവരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0469 2633454.
 

date