Skip to main content

വയോജന കമ്മീഷന്‍ സിറ്റിംഗ് മാറ്റി

സംസ്ഥാന വയോജന കമ്മീഷന്‍ ഒക്ടോബര്‍ 19ന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സിറ്റിംഗ് അന്ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

date