Post Category
പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ 2026-27 സാമ്പത്തിക വർഷം അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനസാമഗ്രികൾ വാങ്ങുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു. നവംബർ നാലിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 0480 2706044.
date
- Log in to post comments