Skip to main content

സ്പീച്ച് തെറാപിസ്റ്റ് നിയമനം

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി സ്പീച്ച് തെറാപിസ്റ്റ് തസ്തികയിൽ   താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത - ബി. എ. എസ്. എൽ. പി/ എം. എ. എസ്. എൽ. പി, ആർ. സി. ഐ.  രജിസ്ട്രേഷൻ 

ഉദ്യോഗാർത്ഥികൾ  അസ്സൽ  സർട്ടിഫിക്കറ്റുകൾ  സഹിതം ഒക്ടോബർ 29-ന് രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാക്കേണ്ടതാണ്.   
 ഫോൺ :  0495 2357457

date