Post Category
ഓറഞ്ച് അലർട്ട് : സൈറൺ മുഴങ്ങും
ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 17) വൈകുന്നേരം 4 നും 4.30 നും ഇടയിലായി ജില്ലയിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments