Post Category
വാഹനഗതാഗതം നിരോധിച്ചു
ചമ്രവട്ടം-പുറത്തൂര് റോഡില് ചമ്രവട്ടം പാലം മുതല് കാവിലക്കാട് വരെ ബി.എം. ആന്ഡ് ബി.സി. പ്രവൃത്തികള് നടക്കുന്നതിനാല് ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഒക്ടോബര് 19 മുതല് പൂര്ണ്ണമായി നിരോധിച്ചു. നിര്മ്മാണ പ്രവൃത്തികള് അവസാനിക്കുന്നത് വരെയാണ് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുള്ളത്. ഈ വഴി കടന്നുപോകേണ്ട വാഹനങ്ങള് ആലിങ്ങല് നിന്നും മംഗലം വഴി തിരിഞ്ഞു പോകണം.
date
- Log in to post comments