Skip to main content

ഊരകം - നെടിയിരിപ്പ് റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം

ഊരകം-നടവക്കാട് എച്ച്.എന്‍. കോളനി റോഡിലും മൊറയൂര്‍-വാലഞ്ചേരി-അരിമ്പ്ര-ഊരകം നെടിയിരിപ്പ് ഹരിജന്‍ കോളനി റോഡിലും പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഈ പാതകളില്‍ ഒക്ടോബര്‍ 17 (ശനി) മുതല്‍ ഭാരവാഹനങ്ങളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. റോഡ് നിര്‍മ്മാണ ജോലികളും കലുങ്ക്, ഓട നിര്‍മ്മാണങ്ങളും നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെയാണ് ഈ നിയന്ത്രണം.

date