Post Category
ടെൻഡർ ക്ഷണിച്ചു
കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രി കാത്ത് ലാബിലേക്ക് ആവശ്യമായ 'ലെഡ് ഏപ്പ്രൺ വിത്ത് തൈറോയ്ഡ് കോളർ'(Lead Apron with Thyroid Collar) വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും.
ഫോൺ:0 4 9 5 2 3 6 5 3 6 7
date
- Log in to post comments