Skip to main content

ടെക്നീഷ്യൻ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ നിയമനത്തിന് ഒക്ടോബർ 31ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4381/2026

date