Post Category
ഫിസിയോ തെറാപ്പിസ്റ്റ്
നാഷണൽ ആയുഷ് മിഷൻ, കാസറഗോഡ് ജില്ലയിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ താത്ക്കാലിക നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിയിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. അഭിമുഖം നവംബർ 4 രാവിലെ 10.30ന് കാസറഗോഡ് ഡി.പി.എം.എസ്.യുവിൽ നടക്കും. ഫോൺ: 0467 2288106.
പി.എൻ.എക്സ്. 4385/2026
date
- Log in to post comments