Post Category
കായിക അധ്യാപക അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലെ ഗവ. ഹൈസ്കൂളുകളിൽ കായിക അധ്യാപകരുടെ കരാർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖം നടത്തും. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. പ്രായപരിധി 60 വയസ്.
പി.എൻ.എക്സ്. 4389/2026
date
- Log in to post comments