Post Category
താല്പര്യപത്രം
തിരുവനന്തപുരം മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന് ജിയോസ്പേഷ്യൽ പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം നൽകുന്നതിന് സ്ഥാപനങ്ങൾക്ക് താല്പര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 27 വരെ നീട്ടി. വിവരങ്ങൾക്ക്: https://www.keralasoils.gov.in, dirsssc@gmail.com.
പി.എൻ.എക്സ്. 4391/2026
date
- Log in to post comments