Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 30 വൈകിട്ട് 3.30 വരെ. ഫോൺ: 0484-2786680.
date
- Log in to post comments