Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളം മരടിലുള്ള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രോഡക്ട്സിലേക്ക് 3എം പെട്രിഫിലിം (3M Petrifilm) വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ലബോറട്ടറിയുടെ ആവശ്യത്തിനായി വിവിധതരം മൈക്രോബയോളജിക്കൽ പരിശോധനാ പ്ലേറ്റുകളും ഡിസ്കുകളുമാണ് വിതരണം ചെയ്യേണ്ടത്.
ടെൻഡർ ഫോമുകൾ ലഭിക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബർ 28-ന് വൈകിട്ട് 3.30 വരെ. ടെൻഡറുകൾ ഒക്ടോബർ 30-ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിലാസം: ലൈവ്സ്റ്റോക്ക് പ്രോഡക്ട്സ് ഇൻസ്പെക്ടിങ് ഓഫീസർ, സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രോഡക്ട്സ്, മരട്, നെട്ടൂർ പി.ഒ., എറണാകുളം – 682040.
date
- Log in to post comments