Post Category
ഹ്രസ്വകാല കോഴ്സ്
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നവംബറിൽ മൂന്ന് ദിവസത്തെ ബേക്കറി കോഴ്സും രണ്ട് ദിവസത്തെ കുക്കറി കോഴ്സും നടത്തും. എട്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ: 8075319643, 7561882783, 6238455239, 0471 2728340.
പി.എൻ.എക്‌സ്. 4405/2026
date
- Log in to post comments