Skip to main content

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത- എം.ബി.ബി.എസും തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും. 40 വയസില്‍ താഴെയായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 24ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0466 2344053.

date