Skip to main content

ഭരണാനുമതി ലഭിച്ചു

 

പി വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 1.90 ലക്ഷം രൂപ വിനിയോഗിച്ച് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ അത്തിക്കോട് വാര്‍ഡില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
 

date