Post Category
ടെന്‍ഡര്‍
കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പരിധിയിലെ 179 അങ്കണവാടികള്‍ക്കാവശ്യമായ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ രണ്ട് ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2740590.
date
- Log in to post comments