Post Category
ലെവൽ ക്രോസ് അടച്ചിടും
അമ്പലപ്പുഴ, ഹരിപ്പാട് റെയിൽവേ സ്റേഷനുകൾക്കിടയിലുള്ള തകഴി റെയിൽവേ ഗേറ്റ് (ലെവൽ ക്രോസ് 101) ഒക്ടോബർ 22 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 23 രാവിലെ ആറ് മണി വരെ അടച്ചിടും. ഇതു വഴിയുള്ള വാഹന ഗതാഗതം പടഹാരം റെയിൽവേ ഗേറ്റ് വഴി തിരിച്ചു വിടും.
date
- Log in to post comments