Skip to main content

സത്യപ്രതിജ്ഞ 12:15ന്

           നിയുക്ത ഗവർണർ ഓം പ്രകാശ് മാത്തൂറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 23 ഉച്ചയ്ക്ക് 12.30-ന് നടത്താനിരുന്നത് ഉച്ചയ്ക്ക് 12.15-ലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.

പി.എൻ.എക്‌സ്. 4424/2026

date