Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ 24 വൈകിട്ട് 5 മണിക്കകം കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: 04712560361, 362, 363, 364.
പി.എൻ.എക്‌സ്. 4426/2026
date
- Log in to post comments