Post Category
വാഹന ടെണ്ടർ
വനിത ശിശു വകുപ്പിന് കീഴിലുള്ള ഐസിഡിഎസിന്റെ പട്ടണക്കാട് ഓഫീസിലേക്ക് വെറ്റ് ലീസ് വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. 1500 കിലോമീറ്ററിന് 35000 രൂപ പ്രതിമാസ നിരക്കിൽ ഒരു വർഷത്തേക്കാണ് വാഹനം കരാർ വ്യവസ്ഥയിൽ ആവശ്യമുള്ളത്. ടെണ്ടർ ഫോം സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13, ഉച്ച 2 മണി. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടറുകൾ തുറക്കും. മുദ്ര വെച്ച ടെണ്ടറുകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസ് പട്ടണക്കാട്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്
, പട്ടണക്കാട്, പിൻ-688531 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447591853.
date
- Log in to post comments