Post Category
യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് 26-ന്
കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാതല അദാലത്ത് ഒക്ടോബർ 26-ന് (തിങ്കൾ) രാവിലെ 11 മുതൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും.18-നും 40-നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് കമ്മീഷൻ മുൻപാകെ പരാതികൾ സമർപ്പിക്കാം.ഫോൺ: 0471 2308630.
date
- Log in to post comments