Post Category
വിജിലൻസ് ബോധവൽക്കരണ പരിപാടി 26-ന്
ബോധവൽക്കരണ വാരത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ 26-ന് രാവിലെ 10 മുതൽ 11 വരെ മലപ്പുറം പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുക.
date
- Log in to post comments