Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രി പരിസരത്ത് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ കെട്ടിടവും പൊളിച്ചുമാറ്റുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 10ന് രാവിലെ 11.30ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അന്നു രാവിലെ 11നു് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04862 222630.
date
- Log in to post comments