Skip to main content
Submitted by nmed@prdusr on Mon, 10/26/2026 - 12:35

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി/ഹ്രസ്വചിത്ര സംവിധായകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എ, ബി, സി വിഭാഗങ്ങളായാണ് പാനൽ തയ്യാറാക്കുന്നത്. നിലവിലെ പാനലിൽ ഉൾപ്പെട്ടവരും, മുമ്പ് അപേക്ഷ സമർപ്പിച്ചവരും പുതിയ പാനലിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 

നോട്ടിഫിക്കേഷൻ