Post Category
യുവജന കമ്മീഷന്‍ അദാലത്ത് 27ന്
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 27ന് രാവിലെ 11 മുതല്‍ പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും. 18 നും 40 വയസിനും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. ഫോണ്‍: 0471-2308630.
date
- Log in to post comments