Skip to main content

ഒഴിവുകൾ

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ വിഴിഞ്ഞത്തെ പ്രാദേശിക കേന്ദ്രത്തിൽ യങ് പ്രൊഫഷണൽ, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് : www.cmfri.org.in , 0471-2480224.

പി.എൻ.എക്‌സ്. 4489/2026

date