Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2027-2029 കാലയളവില്‍ കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും അറിയിക്കാന്‍ സാധ്യതയുള്ള വിവിധ തരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ സിനീയോറിറ്റി ലിസ്റ്റുകളുടെ കരട് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. www. eemployment.kerala.gov.in  മുഖേനയോ, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തിയോ പരിശോധിക്കാം. ആക്ഷേപമുള്ളവര്‍  നവംബര്‍ 18നകം പരാതി സമര്‍പ്പിക്കണം.
 

 

date