Post Category
പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു
ചവറ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 166 അങ്കണവാടികളിലേക്കാവശ്യമായ പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9656714320.
date
- Log in to post comments