Post Category
ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം
അലയമണ്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ (തെക്കേഭാഗം) പ്രവര്‍ത്തിക്കുന്ന സെന്റര്‍ നമ്പര്‍ -25 ഉത്താംപള്ളി അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് വാര്‍ഡിലെ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്രഷ് വര്‍ക്കര്‍ക്കുള്ള യോഗ്യത പ്ലസ് ടു/തത്തുല്യം. ക്രഷ് ഹെല്‍പര്‍ക്ക് പത്താം ക്ലാസ് /തത്തുല്യം. പ്രായപരിധി 18-35. അപേക്ഷകള്‍ നവംബര്‍ 15ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: അഞ്ചല്‍ ഐ സി ഡി എസ് ഓഫീസ്. ഫോണ്‍: 0475 2270716, 9074172812.
date
- Log in to post comments