Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്) തസ്തിയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി വിഷയത്തില്‍ ബിടെക്കും എംടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 26ന് രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476 2665935.
date
- Log in to post comments