Post Category
പെരുമണ്‍ എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുകള്‍
പെരുമണ്‍ എഞ്ചിനീയറിങ് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ്, അറ്റന്‍ഡര്‍ -കം ഡ്രൈവര്‍, ലാബ് അറ്റന്‍ഡര്‍ (ഫിസിക്സ്, കെമിസ്ട്രി), ഇലക്ട്രീഷ്യന്‍- കം-പ്ലംബര്‍, അസിസ്റ്റന്റ് എന്നീ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 29 ന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.perumonec.ac.in. ഫോണ്‍: 9496675635.
date
- Log in to post comments