Skip to main content

സൗജന്യ പരിശീലനം

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍   നവംബര്‍ രണ്ട് മുതല്‍ സൗജന്യ സ്പോക്കന്‍ ഇംഗ്ലീഷ്, യു ജി സി നെറ്റ് പരിശീലന പരിപാടികള്‍ ആരംഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2457212, 0471 2919612.
 

date