Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2026 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്ന മക്കള്‍ക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ kmtwwfb.kerala.gov.in എന്ന വെബ്‌സൈറ്റ്  മുഖേന നവംബര്‍ 30നകം അപേക്ഷിക്കണം.
 

 

date