Post Category
ഐ ടി ഐയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐ യിലെ മെക്കാനിക് ഡീസല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 28ന് രാവിലെ 11ന് ഐ ടി ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2558280.
date
- Log in to post comments