Post Category
തൊഴിലവസരങ്ങൾ: സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബാലുശ്ശേരി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിൽ 2027-2029 വര്‍ഷങ്ങളില്‍ ഉണ്ടാകാൻ
സാധ്യതയുള്ള വിവിധ തൊഴില്‍ അവസരങ്ങളിലേക്ക്
പരിഗണിക്കുവാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ
താല്‍ക്കാലിക സെലക്ട് ലിസ്റ്റുകള്‍
www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍പ്രസിദ്ധീക
രിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാലുശ്ശേരി ടൗണ്‍
എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായോ
www.eemployment.kerala.gov.inഎന്ന വെബ്‌സൈറ്റ്
സന്ദര്‍ശിച്ചോ ലിസ്റ്റ് പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരാതി/അപ്പീല്‍
നവംബര്‍ 18 നകം സമര്‍പ്പിക്കാവുന്നതാണ്.
date
- Log in to post comments