Skip to main content

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

 

 

 പുതുക്കാട് പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. എം.എല്‍.എ ആസ്തി വികസനഫണ്ടില്‍ നിന്നുമാണ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള തുക അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു സ്വാഗതം ആശംസിച്ചു.

 

date