Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 

ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ടിലെ 126 അങ്കണവാടികള്‍ക്ക് 2026-2027 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തി ദിവസങ്ങളില്‍ ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0487 2507707.

date