Post Category
ടെണ്ടര്‍ ക്ഷണിച്ചു
കൊടുങ്ങല്ലൂര്‍ ശിശു വികസന പദ്ധതി കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 139 അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടുങ്ങല്ലൂര്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0480 2805595, 8086304257.
date
- Log in to post comments