Post Category
28ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല
സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 28ന് നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്‌സ്. 4507/2026
date
- Log in to post comments