Skip to main content

ക്ലാസ്സുകൾ രണ്ടിന് തുടങ്ങും

ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ 2026-2027 യു.ജി - ബി.എച്ച്.എം.എസ് ഒന്നാം വർഷ ക്ലാസുകൾ നവംബർ രണ്ട് രാവിലെ 10 ന് ആരംഭിക്കും.

പി.എൻ.എക്‌സ്. 4511/2026

date