Post Category
ടെൻഡർ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം വടവുകോട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ഒരുവർഷ കാലയളവിലേക്ക് വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 11 ഉച്ചയ്ക്ക് 2 മണി വരെ. ടെൻഡർ സംബന്ധമായ കൂടുതൽ വിവരങ്ങൾ എല്ലാപ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ പുത്തൻകുരിശ് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വടവുകോട് ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കുന്നതാണ്.
ഫോൺ: 0484 2730320.
date
- Log in to post comments